ഓപ്പറേഷന് തൂഫാന് 2.0
ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി മാറാടി ഗ്രാമപഞ്ചായത്തിലും ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.